ചില നുറുങ്ങു ചിന്തകള്‍

...

Comments

എന്തിര്‌ സൂഫീ..
സ്വാഗതങ്ങള്‌..!
തന്നെ...!
സൂഫീ.
സ്വാഗതം.
നുറുങ്ങ് ചിന്തകള്‍ എന്താ ഒന്നും കാണാത്തെ?.
ആ msn space പ്രകടനം ഇവിടെയും പ്രതീക്ഷിക്കുന്നു.
reshma said…
കാലി പ്ലേറ്റും പിടിച്ചു ഇവിടെ ഞങ്ങൾ, നുറുങ്ങ് ചിന്തകൾ ചൂടോടെ പോന്നോട്ടെ :)
സൂഫി said…
ഒരു തമാശയില്‍ തുടങ്ങാം. കട്ടിങ്ങോ? ഷേവിങ്ങോ? ....
അടുത്ത പോസ്റ്റ്‌ കാണുക!...
സസ്നേഹം
സൂഫി
രാജ് said…
അതു നന്നായി സൂഫിയും ബ്ലോഗെഴുതാന്‍ തുടങ്ങിയത് :)
സൂഫി said…
പെരിങ്ങോടാ,
എന്താണ് ‘ബ്ലോഗെ‘ന്നതിനെക്കുറിച്ചു എനിക്കിപ്പോഴും യാതൊരു ഐഡിയയുമില്ല. ബ്ലോഗിനെക്കുറിച്ചു സിബുവിന്റെ വിക്കി ലേഖനം വായിച്ചു.ബ്ലോഗു അതിനുമപ്പുറമാണെന്നെനിക്കു തോന്നുന്നു.
എന്തും ബ്ലോഗാമെന്നതാണോ ഈ സവിശേഷത?

സൂ, ഇവിടെയെത്തിയോ :)
“അമ്പു കൊള്ളാത്തവരില്ല കുരിക്കളി“ൽ എന്നു പറഞ്ഞ പോലെ സൂ എത്തി നോക്കാത്ത ബൂലോകങ്ങളില്ലല്ലോ?
രാജ് said…
സൂ‍ഫി അതൊരു രസകരമായ വസ്തുതയാണു്:
പോള്‍ കഥകള്‍ എഴുതുവാന്‍ തുടങ്ങിയപ്പോള്‍, ബ്ലോഗ് കഥകളുടെ മിനാരങ്ങളായി, രേഷ്മ വന്നപ്പോള്‍ കഥകള്ക്കുമപ്പുറം മൌനത്തിനു വാച്യാര്‍ഥങ്ങള്‍ വന്നുഭവിച്ചു. സൂ വന്നപ്പോള്‍ പ്രണയത്തിനെ കുറിച്ചുമാത്രമെഴുതാനുള്ളതാണു ബ്ലോഗ് എന്നൊരു ചിന്തയായിരുന്നു. വ്യക്തമായ ക്രമം ഓര്‍ക്കുന്നില്ല, ഓരോ പുതിയ ബ്ലോഗറും ബ്ലോഗിന്റെ നിര്‍വചനങ്ങളില്‍ തന്റേതായ വരികള്‍ എഴുതി ചേര്‍ത്തു. സിബു ബ്ലോഗിന്റെ നിര്‍വചനം എഴുതിയതു ബ്ലോഗെന്താണെന്നു അറിയാത്തവര്‍ക്കു വേണ്ടിമാത്രമാകണം; അല്ലെങ്കില്‍ ഇങ്ങിനെയും ബ്ലോഗുകളുണ്ടെന്നു് ഓര്‍മ്മിപ്പിച്ചതുമാകാം. ബ്ലോഗിലെഴുതുന്നതത്രയും കഥയും കവിതയുമല്ല എന്നുറപ്പുള്ളതുകൊണ്ടാണല്ലോ നമ്മള്‍ കഥയെഴുതുന്നു, എന്നുള്ളതിനു പകരം ബ്ലോഗെഴുതുന്നു എന്നു പറയുന്നതു്.

അപ്പോള്‍ പറഞ്ഞുവന്നതെന്തായിരുന്നു... “അര്‍ദ്ധരാത്രി പതിനൊന്നുമണിനേരം, അമീബയും കുഞ്ഞുങ്ങളും ഇരപിടിക്കുവാനിറങ്ങി.. ക്ലും ക്ലും ക്ലും അമീബയുടെ മൂത്തപെണ്‍‌കുട്ടിയുടെ പാദസ്വരം ചിലച്ചു..”
Adithyan said…
ലക്ഷണമൊത്ത കഥകളും കവിതകളും മാത്രമെ ബ്ലോഗിലെഴുതാൻ പറ്റൂ എങ്കിൽ ഞാനൊക്കെ നിർത്തുന്നു... :-)
പോസ്റ്റ് ചെയ്യാതെ വെറുതെ കമന്റുമാത്രം കിട്ടുന്നതിനുള്ള സൂത്രപ്പണി (അക്ഷരം)അനില്‍ സൂഫിയ്ക്കും പറഞുകൊടുത്തോ?-സു-
സൂഫി said…
സുനിലെ, പോസ്റ്റൊക്കെ, ലോ ലപ്പുറത്തു കെടപ്പൊണ്ടു
http://nurungu-chinthakal.blogspot.com/
യെല്ലാരുക്കും സംവാദം ഒരു ഹരമാണെന്ന് തോന്നുന്നു.
തറ്ക്കിക്കാ തറ്ക്കിക്കാ പിന്നേം തറ്ക്കിക്കാ
:)
സൂഫീ.. ഞാനെഴുതിയത്‌ ബ്ലോഗിന്റെ നിര്‍വചനമായൊന്നും കൂട്ടണ്ട. ഇവിടേയ്ക്കാദ്യം വരുന്നവര്‍ക്ക്‌ സംഗതി എന്താണെന്ന്‌ മനസ്സിലാവണം. അത്രേ ഉള്ളൂ. അതുണ്ടാവുന്നില്ലെങ്കില്‍ ധൈര്യമായി തിരുത്തിക്കോളൂ. അതിനാണല്ലോ വിക്കി. പിന്നെ, ബ്ലോഗുകള്‍ തുടങ്ങിയിട്ടേ ഉള്ളൂ അതെന്തൊക്കെ അത്ഭുതങ്ങള്‍ ഉണ്ടാക്കുമെന്ന്‌ കണ്ടുതന്നെ അറിയണം. കാത്തിരിക്കാം.
സൂഫി said…
സിബുച്ചായാ...
ലേഖനത്തിന്റെ നിരൂപണമായി ഞാൻ പറഞ്ഞതല്ല. പിന്നെ ഇവിടേയ്ക്കാദ്യം വരുന്നവര്‍ക്ക്‌ സംഗതി എന്താണെന്ന്‌ മനസ്സിലാവാ‍ന് ലേഖനം വായിച്ചാൽ ത്തന്നെ മതിയാകും.
എന്റെ ചില സംശയങ്ങൾചോദിച്ചുഎന്നു മാത്രം..
:)

Popular posts from this blog

പ്രതിബദ്ധത നഷ്ടപെട്ട ഒരു തലമുറ

സിംസണ്‍ എന്റെ കൂട്ടുകാരന്‍....

ചൂത്‌