തീരം തേടി….

ഞാനെന്റെ പ്രണയം നിനക്കു നല്‍കാം…
പകരം നീ നിന്റെ സ്വാതന്ത്ര്യമെനിക്കു പണയം വെക്കുക…
ഇനി, നിബന്ധനകളില്ലാത്ത പ്രണയമാണു നിനക്കു വേണ്ടതെങ്കില്‍ നീ കവികളോടു ചോദിക്കുക…
കാരണം അവരുടെ കയ്യില്‍ അതു വേണ്ടുവോളമുണ്ട്…

ഞാന്‍ ജീവിതത്തെ പ്രണയിക്കുന്നു....
കൊഴിഞ്ഞ് വീഴുന്ന അതിന്റെ ഓരോ നിമിഷങ്ങളെയും…

Comments

Visala Manaskan said…
പോസ്റ്റ്‌, ഖേയ്‌ലി ഖൂബെ..!
സൂഫി said…
ന്ന് വെച്ചാ…ന്താ?
സു | Su said…
രണ്ടാളും കൂടെ ഒരു കരയ്ക്കെത്തിയോ?
പ്രിയ കാമുകാ, ഭാവുകങ്ങള്‍
പടവും പോസ്റ്റും നന്നായി..!
കൊഴിഞ്ഞു വീഴുന്ന ഓരോ നിമിഷങ്ങളിലും ഒരു നൂറ് കഥകളും..
ഹാവൂ ജീവിതത്തെ സ്നേഹിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടെല്ലോ :)

Popular posts from this blog

ആൻഡ്രോയിഡ് കുഞ്ഞപ്പനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും

പ്രതിബദ്ധത നഷ്ടപെട്ട ഒരു തലമുറ

പെര്‍ഫൊര്‍മന്‍സ്‌ ഇവാല്യുവേഷന്‍ പൊതുമേഖലയില്‍